കുരുന്നുകൾക്ക് ഓൺലൈൻ ആയി എഴുതി പഠിക്കാൻ ഒരു സൂപ്പർ സംവിധാനം...
'.
കൊറോണക്കാലത്ത് school പ്രവർത്തനങ്ങൾ Online ൽ ആകയാൽ പ്രത്യേകിച്ചും LKG/ UKG/ LP വിദ്യാർത്ഥികൾക്ക് class കൈകാര്യം ചെയ്യുമ്പോൾ കോപ്പി എഴുതിക്കൽ, കൈപിടിച്ച് അക്ഷരങ്ങൾ എഴുതിച്ച് ശരിയാക്കൽ തുടങ്ങി പലതും ചെയ്യാനാകാത്തതിനാൽ അദ്ധ്യാപകർ വലിയ സങ്കടത്തിലായിരിക്കും .....എങ്കിൽ അവരുടെ സങ്കടം മാറ്റാൻ Mobile ൽ ഈ പണികൾ സാധ്യമാകുന്ന Software ഇതാ. താഴെക്കാണുന്ന Link ൽ തൊട്ട് അങ്ങ്ട്ട് തുടങ്ങിക്കൊള്ളൂ - സ്വയം പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങളോടെ കുട്ടികൾക്ക് ഗ്രൂപ്പിൽ forward ചെയ്താൽ വ്യത്യസ്തമായ ആക്ടിവിറ്റികൾ ഉള്ള ഈ സംഗതി എല്ലാവർക്കും ഇഷ്ടപ്പെട്ടും - പല Language ഉം കൈകാര്യം ചെയ്യാം
വീട്ടിലെ കുട്ടികൾ ഇതറിയണം. എത്ര Activities ആണെന്നോ...
please touch the below```
👉🏼 Pschool.in
അല്ലെങ്കിൽ
www.pschool.in എന്ന് നിങ്ങളുടെ ഗൂഗിൾ ക്രോമിൽ ടൈപ്പ് ചെയ്യുക.
ഇത് ഒരു അടിപൊളി സംഭവമാണ്. കുട്ടികളെക്കൊണ്ട് ചെയ്യിക്കുക...👍
'

Comments
Post a Comment
Happy to hear you!