പുതിയ വണ്‍ ടച്ച് എക്‌സ്റ്റേണൽ എസ്എസ്ഡി അവതരിപ്പിച്ച് സിഗേറ്റ്
ഹാര്‍ഡ് ഡിസ്‌കുകള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തരായ സിഗേറ്റ് കമ്പനി പുതിയ എസ്എസ്ഡി സീരീസ് അവതരിപ്പിച്ചു. ഇവയില്‍ 500 ജിബി മുതല്‍ 2 ടിബി വരെ സംഭരണശേഷി ഉള്ളവ ഉണ്ട്. സിഗേറ്റ് വണ്‍ ടച്ച് എസ്എസ്ഡി എന്നാണ് പേര്. തുടക്ക വേരിയന്റിന് 7,699 രൂപയാണ് വിലയിട്ടിരിക്കുന്നത്. അതേസമയം, 2 ടിബി മോഡലിന് 26,999 രൂപ നല്‍കണം. ഇവയുടെ പരമാവധി സിക്വന്‍ഷ്യല്‍ റീഡ് റൈറ്റ് സ്പീഡ് സെക്കന്‍ഡില്‍ 1,030 എംബി വരെയാണ്.
Comments
Post a Comment
Happy to hear you!