പ്ലസ് വൺ ഏകജാലക പ്രവേശനം
*ഓൺലൈൻ അപേക്ഷ നൽകാനുള്ള ലിങ്ക് 👇*
*മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അനുവദിച്ച 10% റിസേർവേഷൻ(EWS), ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?*
🔰 സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ആകെ സീറ്റിന്റെ 10% സീറ്റുകൾ EWS ന് വേണ്ടി സംവരണം ചെയ്തിരിക്കുന്നു.
🔰 കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയോ അതിൽ താഴയോ ഉള്ള ജനറൽ വിഭാഗത്തിൽ ഉള്ളവർ മാത്രം അപേക്ഷിക്കാം.
🔰 Anthyodaya Annayojana (AAY) / Priority House Holds (PHH) വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഉള്ളവർ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കാതെ അർഹരാണ്. ഇതിനായി വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്(Annexure 1) ഹാജരാക്കണം. കൂടാതെ വാർഷിക വരുമാനം രേഖപ്പെടുത്തിയ Annexure 2 കൂടി ഹാജരാക്കണം.
🔰 10% റിസേർവേഷൻ അർഹതയുള്ളവർ വില്ലേജ് ഓഫിസർ നൽകുന്ന Annexure 1/Annexure 2 ലഭിച്ച ശേഷം ഓൺലൈൻ അപേക്ഷ നൽകാം.
🔰 Annexure 1 & 2 സമർപ്പിക്കേണ്ടവർ 2 പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി കരുതുക.
Comments
Post a Comment
Happy to hear you!