സ്നേഹയാനം: ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
_ഓട്ടിസം, സെറിബ്രൽ പാൾസി ബുദ്ധിമാന്ദ്യം മൾട്ടിപ്പിൾ ഡിസബിലിറ്റി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരുടെ അമ്മമാരിൽ വിധവകളും ഭർത്താവ് ഉപേക്ഷിച്ചവരും ആയവർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് ഓട്ടോറിക്ഷ സൗജന്യമായി നൽകുന്നു_
*അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :31/08/2021*
കൂടുതൽ അറിയുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://bit.ly/3xoOCBi
പരമാവധി ഷെയർ ചെയ്യൂ.. എല്ലാവർക്കും ഉപകാരം ആകട്ടെ

Comments
Post a Comment
Happy to hear you!