Skip to main content

Posts

അന്താരാഷ്ട്ര കമ്പനിയെ തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തിലേക്കു പറിച്ചുനട്ട് നൂറുമേനി വിളയിക്കുന്ന ശ്രീധര്‍ വെമ്പു വിനെപ്പറ്റി പറയാനേറെയുണ്ട്.

ദാ ഈ സൈക്കിൾ യാത്രക്കാരന്റെ ആസ്തി എത്രയാണന്നറിയാമോ? 2.5 ബില്യന്‍ (25000 'കോടി രൂപ)...  ഡോളര്‍. ഇത്രയും മൂല്യമുള്ളയാൾ തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ ചെയ്യുന്നതെന്ത് ? അന്താരാഷ്ട്ര കമ്പനിയെ തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തിലേക്കു പറിച്ചുനട്ട് നൂറുമേനി വിളയിക്കുന്ന ശ്രീധര്‍ വെമ്പു വിനെപ്പറ്റി പറയാനേറെയുണ്ട്. ലോകത്ത് ശ്രീധര്‍ അറിയപ്പെടുന്നത് സോഹോ കോര്‍പറേഷന്റെ (Zoho Corporation) സ്ഥാപകനായാണ്. ഫോര്‍ബ്‌സിന്റെ വിലയിരുത്തലില്‍ സോഹോയുടെ മൂല്യം 2.5 ബില്യൻ ഡോളറാണ്. ഇന്ന് തെങ്കാശിയിലെ ചെറിയ ഗ്രാമത്തിലൂടെ പരമ്പരാഗത വേഷത്തില്‍ സൈക്കിളില്‍ സവാരി ചെയ്യുന്നയാള്‍ ഇത്ര വലിയ കമ്പനിയുടെ ഉടമയാണെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? അദ്ദേഹം ഇപ്പോള്‍ വാര്‍ത്തയില്‍ നിറയാന്‍ കാരണം അദ്ദേഹത്തിന്റെ പുതിയ ഉദ്യമം കൂടെയാണ്-ഗ്രാമീണരുടെ കുട്ടികള്‍ക്ക് ഒരു സ്‌കൂള്‍.  തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ജനിച്ചു വള ര്‍ന്ന്, ഐഐടി മദ്രാസില്‍ നിന്ന് ഡിഗ്രി സമ്പാദിച്ച ശേഷം അമേരിക്ക യിലെ പ്രശ സ്ത പ്രിന്‍സെറ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് ക്വല്‍കം കമ്പനിയില്‍ ജോലിചെയ് തു. പിന്നീട് തന്റെ സഹോദരന്മാര്‍ക്കും, ...

സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കൂടുതലായി കാണുന്ന ആരോഗ്യപ്രശ്‌നമാണ് നടുവേദന. ആയുര്‍വേദത്തില്‍ ഇതിന് ചില പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്

ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മാറാന്‍ ആയുര്‍വേദ ടിപ്‌സ് _സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കൂടുതലായി കാണുന്ന ആരോഗ്യപ്രശ്‌നമാണ് നടുവേദന. ആയുര്‍വേദത്തില്‍ ഇതിന് ചില പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്_ സ്ഥിരമായി ഇരുന്ന് ജോലിചെയ്യുകയും ആവശ്യാനുസരണം വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുന്നത് ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്ക് ഇടവരുത്തും. അതില്‍ പ്രധാനമാണ് നടുവേദന. ഇത് കൂടാതെ മലബന്ധത്തിന്റെ പ്രശ്നങ്ങളും പലരെയും അലട്ടാറുണ്ട്. സ്ഥിരമായി ഇരുന്ന് ജോലിചെയ്യുന്നവരില്‍ കൂടുതലായി കാണുന്ന ആരോഗ്യപ്രശ്നം നടുവേദനതന്നെ. ഇത് പല തരത്തില്‍ അനുഭവപ്പെടാം. ചിലര്‍ക്ക് കഴുത്തിനോടനുബന്ധമായും വേദന ഉണ്ടാകാറുണ്ട്. ആയുര്‍വേദത്തില്‍ ഗ്രീവാഗ്രഹം എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. നടുഭാഗത്തായി വരുന്ന വേദന കടീഗ്രഹം എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിനോടൊപ്പം നടുവില്‍നിന്ന് കാലിലേക്ക് സഞ്ചരിക്കുന്ന നാഡികള്‍ക്ക് ഞെരുക്കം അനുഭവപ്പെടുന്നത് വഴി കാലിലേക്ക് വേദന, മരവിപ്പ് തുടങ്ങിയവ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇതിനെ ഗൃദ്ധ്രസി എന്നും ആയുര്‍വേദം പറയുന്നു. സ്ഥിരമായി വാഹനം ഓടിക്കുന്നതും നടുവേദനയ്ക്ക് കാരണമാകാറ...

ഗൾഫിലെ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ൽ അ​വ​ധി​ക്കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള വ​ഴി തേ​ടു​ക​യാ​ണ്​ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ.

നാട്ടിൽപോകാൻ കഴിയാതെ മറ്റൊരു അവധിക്കാലം കൂ​ടി .. വ​ർ​ഷം​തോ​റും നാ​ട്ടി​ൽ പോ​യി​രു​ന്ന കു​ടും​ബ​ങ്ങ​ൾ ഈ ​അ​വ​ധി​ക്കാ​ല​ത്ത്​ എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ​ യാം​ബു: ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ൽ അ​വ​ധി​ക്കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള വ​ഴി തേ​ടു​ക​യാ​ണ്​ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ. വ​ർ​ഷം​തോ​റും നാ​ട്ടി​ൽ പോ​യി​രു​ന്ന കു​ടും​ബ​ങ്ങ​ൾ ഇൗ ​അ​വ​ധി​ക്കാ​ല​ത്ത്​ എ​ന്താ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. പൊ​ള്ളു​ന്ന ചൂ​ടി​ൽ​നി​ന്ന്​ താ​ൽ​ക്കാ​ലി​ക ര​ക്ഷ​തേ​ടു​ന്ന​തോ​െ​ടാ​പ്പം നാ​ട്ടി​ലെ മ​ഴ​ക്കാ​ലം ആ​സ്വ​ദി​ക്കാം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ​ല​രും സ്​​കൂ​ൾ അ​വ​ധി​ക്കാ​ലം നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്​. കു​ട്ടി​ക​ളെ സ്വ​ന്തം നാ​ടു കാ​ണി​ക്കാ​നും ബ​ന്ധു​ക്ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നും കി​ട്ടു​ന്ന അ​വ​സ​ര​വു​മാ​ണ് പ​ല​ർ​ക്കു​മി​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ യാ​ത്ര മാ​റ്റി​വെ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​ല​രും. വി​മാ​ന സ​ർ​വി​സ് ഉ​ണ്ടെ​ങ്കി​ലും തി​രി​ച്ചു​വ​ര​വ്​ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന​ത്​ ഭീ​ഷ​ണി​യാ​ണ്. ര​ണ്ടു മൂ​...

ഋഷിനാഗക്കുളം എറണാകുളമായ ചരിത്രം

ഋഷിനാഗക്കുളം എറണാകുളമായ ചരിത്രം എറണാകുളം ജില്ല – കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. എറണാകുളത്തിന് ആ പേര് വന്നത് എങ്ങനെയെന്ന് എറണാകുളത്തുകാർക്ക് പോലും അധികം അറിവുണ്ടാകില്ല. ‘എറണാകുളം’ എന്ന സ്ഥലപ്പേരിനെ ചൊല്ലി പലവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ‘ഏറെ നാൾ കുളം’ ആണ് എറണാകുളമായതെന്നാണ് ഒരു വാദം. ഒരുപാടുകാലം എറണാകുളം ജലത്തിലായിരുന്നുവെന്ന് കാണിയ്ക്കുന്നതാണ് ഈ പ്രയോഗം. മറ്റൊരു അഭിപ്രായം, ‘ഇറയനാർകുളം’ ആണ് എറണാകുളമായതെന്നാണ്. സത്യത്തിൽ അന്ന് എറണാകുളം എന്നൊരു നഗരം ഉണ്ടായിരുന്നില്ല. പണ്ട്‌ ഇവിടെ ഒരു ദ്വീപായിരുന്നു. ചതുപ്പുനിറഞ്ഞ പ്രദേശം. ഋഷിനാഗക്കുളം എന്നായിരുന്നത്രേ അന്ന് ഈ സ്ഥലത്തിൻ്റെ പേര്. എറണാകുളം ശിവക്ഷേത്രത്തിന്റെ പുറകിലുള്ള കുളത്തിന്റെ പേരാണ് ഋഷിനാഗക്കുളം. എറണാകുളം എന്ന പേരുണ്ടാകുവാൻ കാരണം ഇവിടെ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ശിവക്ഷേത്രമാണ്‌ എന്ന് പുരാവൃത്തം. തമിഴില്‍ ശിവന്‌ ഇരയനാര്‍ എന്നു പേരുണ്ടെന്നും ഇരയനാര്‍ വിരാചിക്കുന്ന സ്ഥലം എന്നതുകൊണ്ടും ഋഷിനാഗക്കുളം എന്ന സ്ഥലനാമവും കൂടി ചേര്‍ന്നാ...

സിവിൻ നടന്ന് നടന്ന് കാശ്മീരിലേക്ക്..കേരള ടു കശ്മീർ ക്രോസ്സ് കൺട്രി വാക് പൂർത്തിയാക്കി സിവിൻ നാട്ടിലെത്തി.

സിവിൻ നടന്ന് നടന്ന് കാശ്മീരിലേക്ക്.. കേരള ടു കശ്മീർ ക്രോസ്സ് കൺട്രി വാക് പൂർത്തിയാക്കി സിവിൻ നാട്ടിലെത്തി. കോഴിക്കോട്: കോടഞ്ചേരി കണ്ണോത്ത്നിന്ന് കശ്മീരിലേക്ക് നടന്നുപോയ സിവിൻ തിരികെ വീട്ടിലെത്തി. ശനിയാഴ്ച രാവിലെയാണ് കോഴിക്കോടെത്തിയത്. കശ്മീരിൽ നിന്നുള്ള മടക്കയാത്ര തീവണ്ടിയിലായിരുന്നു. മാർച്ച് ആറിനാണ് കെ.പി. സിവിൻ നടത്തം തുടങ്ങിയത്. 92-ാംനാൾ ശ്രീനഗറിലെത്തി. അവിടെനിന്ന് ഇരുചക്രവാഹനത്തിൽ ഏറെ ഉയരത്തിലുള്ള ഖർദുംഗ്‌ല പാസ്‌വരെ പോയശേഷമാണ് നാട്ടിലേക്ക്‌ തിരിച്ചത്. സാധാരണക്കാരായ ജനങ്ങളേയും ഗ്രാമങ്ങളേയും അറിഞ്ഞുള്ള യാത്രയിൽ പോലീസും പട്ടാളക്കാരുമെല്ലാം സിവിന് സഹായവുമായെത്തി. ബെംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന സിവിൻ അവധിയെടുത്താണ് യാത്രചെയ്തത്. കോവിഡിനും ലോക്ഡൗണിനുമിടയിൽ നടത്തിയ യാത്ര പ്രശ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് സിവിൻ. നാട്ടിലെത്തിയപ്പോൾ പ്രിയപ്പെട്ടവരെല്ലാംചേർന്ന് സിവിന് സ്വീകരണവും നൽകി. വീഡിയോ കാണുവാൻ ക്ലിക്ക് ചെയ്യുക  ×××××××××××××××××××××××××× Perents Association of Kerala Students (PAKS) 👇👇👇👇👇👇👇👇👇👇👇 രക്ഷകർത്താക്...

യാത്രയിലെ ഛര്‍ദ്ദി.,കാരണവും പരിഹാരവും

യാത്രയിലെ ഛര്‍ദ്ദി.,കാരണവും പരിഹാരവും യാത്രയെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന പരാതികളില്‍ ഒന്നാണിത്‌. നിങ്ങള്‍ക്ക്‌ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിയും മനംപിരട്ടലും മറ്റും ഉണ്ടാകാറുണ്ടെങ്കില്‍ റോഡ്‌ വഴിയുള്ള ഓരോ യാത്രയും ഏറെ വിഷമകരമായിരിക്കും. വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ക്ക്‌ അനുഭവപ്പെടുന്ന മോഷന്‍ സിക്‌നസ്സുകളില്‍ ഒരു തരമാണ്‌ കാര്‍ സിക്‌നസ്സ്‌. മനംപുരട്ടല്‍, തളര്‍ച്ച, ഛര്‍ദ്ദി എന്നിവ യാത്രയെ അലങ്കോലമാക്കും. അതുകൊണ്ട്‌ എങ്ങനെ ഇത്‌ ഒഴിവാക്കാം എന്നതിനാണ്‌ ആദ്യം പ്രാധാന്യം നല്‍കുന്നത്‌ . ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതെ യാത്ര ആസ്വദിക്കാനുള്ള ചില മാര്‍ഗ്ഗള്‍ ഇതാ എന്താണ്‌ മോഷന്‍ സിക്‌നസ്സിന്‌ കാരണം? ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ്‌ മോഷന്‍ സിക്‌നസ്സ്‌ ഉണ്ടാകുന്നത്‌, പ്രത്യേകിച്ച്‌ കണ്ണും ചെവിയും തമ്മില്‍. ചലിക്കുന്നുണ്ട്‌ എന്ന്‌ തോന്നലുണ്ടാവും പക്ഷെ അത്‌ കാണില്ല( ഉദാഹരണത്തിന്‌ കാറില്‍ ആയിരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണെങ്കില്‍) , അകം ചെവി തലച്ചോറിന്‌ സൂചന നല്‍കും കാര്‍ ചലിക്കുന്നത്‌ അറ...

കു​ട്ടി​ക​ളി​ലെ ഉ​ള്‍​വ​ലി​യ​ലും അ​ശ്ര​ദ്ധ​യും; പരിഹാര മാർഗങ്ങൾ

കു​ട്ടി​ക​ളി​ലെ ഉ​ള്‍​വ​ലി​യ​ലും അ​ശ്ര​ദ്ധ​യും; പരിഹാര മാർഗങ്ങൾ  കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും സംബന്ധിച്ച് ഏറ്റവും പ്രധാന പ്രശ്നങ്ങളാണ് കഴിവുണ്ടെങ്കിലും മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രകടിപ്പിക്കാതെ ഉള്‍വലിഞ്ഞു നില്‍ക്കലും അശ്രദ്ധയും. അപകര്‍ഷബോധവും സഭാകമ്പവും കുട്ടികള്‍ക്ക് എങ്ങനെ ബാധിക്കുന്നു? അ​വ​ൻ ന​ന്നാ​യി പാ​ട്ടു​പാ​ടും, പ​ക്ഷേ ആ​രു​ടെ​യും മു​ന്നി​ലോ സ്​​റ്റേ​ജി​ലോ പാ​ടി​ല്ല. അ​വ​ളാ​ണെ​ങ്കി​ൽ ചി​ത്രം വ​ര​ക്കും, പ​ക്ഷേ ആ​രെ​യും കാ​ണി​ക്കി​ല്ല. പ​ല മാ​താ​പി​താ​ക്ക​ളു​ടെ​യും പ്ര​ധാ​ന പ​രാ​തി​ക​ളി​ലൊ​ന്നാ​ണി​ത്. സ്​​കൂ​ളി​ലേ​ക്ക്​ കൊ​ണ്ടു​ പോ​കു​ന്ന പ​കു​തി സാ​ധ​ന​ങ്ങ​ളും തി​രി​ച്ചു​വ​രു​േ​മ്പാ​ൾ ഉ​ണ്ടാ​കി​ല്ല. ഓ​രോ ദി​വ​സ​വും പു​തി​യ പെ​ൻ​സി​ലും റ​ബ​റും സ്​​കെ​യി​ലും വാ​ങ്ങേ​ണ്ട അ​വ​സ്​​ഥ​യാ​ണ്. ക്ലാ​സി​ൽ ടീ​ച്ച​ർ പ​റ​യു​ന്ന​ത്​ പ​കു​തി മാ​ത്രം എ​ഴു​തും. വീ​ട്ടി​ൽ വ​ന്നാ​ലും പ​ഠി​ക്കു​മ്പോ​ൾ ​പോ​ലും അ​ട​ങ്ങി​യി​രി​ക്കി​ല്ല. ഒ​ന്നി​ലും ശ്ര​ദ്ധ കാ​ണി​ക്കാ​ത്ത അ​വ​സ്​​ഥ​യാ​ണ്. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ഇ​ങ്ങ​നെ പ​രാ​തി​ക​ൾ പ​റ​യു​മെ​ങ്കി​ലും യ​ഥാ​ർ​ഥ പ്ര​ശ്​​നം എ​ന...